Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navathi Specia

Ernakulam

അ​ങ്ക​മാ​ലി എ​ൽ​എ​ഫി​ൽ ന​വ​തി സ്പെ​ഷ​ൽ-​ന്യൂ ഇ​യ​ർ ഹെ​ൽ​ത്ത് ക​ല​ണ്ട​ർ പ്ര​കാ​ശ​നം

അ​ങ്ക​മാ​ലി : ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യു​ടെ ന​വ​തി സ്പെ​ഷ​ൽ-​ന്യൂ ഇ​യ​ർ ഹെ​ൽ​ത്ത് ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. സ​ങ്കീ​ർ​ണ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ആ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ , പ്ര​ഥ​മ ശു​ശ്രു​ഷ​ക​ൾ , ആ​രോ​ഗ്യ ദി​ന​ങ്ങ​ൾ , വാ​ക്‌​സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളിച്ചു​ള്ള ഹെ​ൽ​ത്ത് ക​ല​ണ്ട​ർ ഗ്രാ​സി​യ മ​രി​യ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.


അ​ക്കാ​ദ​മി എം​ഡി റി​ജേ​ഷ് പോ​ളി​ന് ക​ല​ണ്ട​റി​ന്‍റെ കോ​പ്പി കൈ​മാ​റി​ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​ക്കാ​പ്പി​ള്ളി പ്ര​കാ​ശ​നം ചെയ്തു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പൊ​ന്തെ​പ്പി​ള്ളി, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി​ൻ ക​ള​പ്പു​ര​ക്ക​ൽ, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ സി​സ്റ്റ​ർ പൂ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up